Close

Kannur University Arts Festival 2016

Govt. Brennen College, Thalassery.
February 28 – March 3

Registration

Registrations are now Open. 

Click here to start Registrations

Last date for Online-Registration : 19th February 2016, 12 PM
Last date for Hard Copy Submission : 19th February 2016, 5 PM

നിർദേശങ്ങൾ
  • കണ്ണൂർ  സർവ്വകലാശാല യൂണിയൻ കലോത്സവത്തിന്റെ വിവിധ മത്സരയിനങ്ങൾക്കുള്ള രജിസ്ട്രേഷൻ പൂർണമായും ഓൺലൈൻ വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്. 
  • 2016 ഫെബ്രുവരി 10 മുതൽ – ഫെബ്രുവരി 18 വൈകുന്നേരം 5 മണി വരെയാണ് രജിസ്ട്രേഷനുള്ള സമയ പരിധി നിശ്ചയിച്ചിരിക്കുന്നത്. ഇതിനു ശേഷം രജിസ്ട്രേഷൻ ലിങ്ക് വെബ്സൈറ്റിൽ നിന്ന് നീക്കം  ചെയ്യുന്നതായിരിക്കും.
  • പരമാവധി 30KB (200px ഹൈറ്റ്  150px വിഡ്ത്) ഫോട്ടോ ആണ് രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യേണ്ടത്. പൂർണമല്ലാത്തതും അവ്യക്തവുമായ ഒരു രജിസ്ട്രേഷനും സ്വീകരിക്കുന്നതല്ല. 
  • ഓൺലൈൻ രജിസ്ട്രേഷനു ശേഷം ഓരോ മത്സരാർഥിയുടെയും ഹാർഡ് കോപ്പി ഫോട്ടോ പതിച്ച് കോളേജ് പ്രിൻസിപ്പൽ, കൾച്ചരൽ പ്രോഗ്രാം ഓഫീസർ എന്നിവർ സാക്ഷ്യപ്പെടുത്തി  സംഘാടക സമിതി ഓഫീസിൽ പെബ്രുവരി 19 നു 5 മണിക്ക് മുന്പായി ഹാജരാക്കേണ്ടതാണ്. 
  • ഹാര്ഡ് കോപ്പിയിൽ പതിച്ചിരിക്കുന്ന ഫോട്ടോയിലും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി എന്ന് ഉറപ്പു വരുതെണ്ടാതാണ്. 
  • ഒരു വിദ്യാർഥി തന്നെ ഓഫ്‌ സ്റ്റെജ് ഇനങ്ങൾ കൂടാതെ ഓൺ സ്റ്റെജ് ഇനങ്ങളിൽ കൂടി പങ്കെടുക്കുന്നുണ്ടെങ്കിൽ പ്രത്യേകം പ്രത്യേകം ഹാർഡ് കോപ്പികൾ ഹാജരക്കെണ്ടാതാണ്. 
  • ഒരു കോളേജിന്റെ മുഴുവൻ രജിസ്ട്രേഷനും പൂര്ത്തിയായതിനു ശേഷം മാത്രമേ കോളേജ്കൾ രജിസ്ട്രേഷൻ Confirm  ചെയ്യാൻ പാടുള്ളൂ. (Step  3 : Confirm Registration)
Contact

Organising Committee Office
Phone : 0490-23481333

Registration Committee:
P M Akhil : +91 9961135714
Abhinav C : +91 8281458579

sangeetholsavam
sahithyolsavam
chithrolsavam
nritholsavam
drishya-nadakolsavam

Schedule

Final Schedule of Kannur University Arts Festival

PDF Download. Off-Stage Schedule | On-Stage Schedule

schedule-off-stage-01
Off-Stage Schedule - Front
schedule-off-stage-02
Off-Stage Schedule - Back
schedule-on-stage-01
On-Stage Schedule - Front
schedule-on-stage-02
On-Stage Schedule - Back

Gallery

Contact Us

Organising Committee

Government Brennen College,
Dharmadam-Melur Road, Dharmadam,
Thalassery, Kerala 670106
http://brennencollege.ac.in

Social Media
Facebook