കണ്ണൂർ സർവ്വകലാശാല കലോത്സവം 2017
സംഗീതോത്സവം സാഹിത്യോത്സവം ചിത്രോത്സവം നൃത്തോത്സവം ദൃശ്യ-നാടകോത്സവം

LBS College of Engineering, Kasargod.
February 15 - 19, 2017

Registration


REGISTRATION

കണ്ണൂർ സർവ്വകലാശാല യൂണിയൻ കലോത്സവത്തിന്റെ വിവിധ മത്സരയിനങ്ങൾക്കുള്ള രജിസ്ട്രേഷൻ പൂർണമായും ഓൺലൈൻ വഴിയാണ് ക്രമീകരിച്ചിട്ടുള്ളത്.

പരമാവധി 30KB (200px ഹൈറ്റ് 150px വിഡ്ത്) ഫോട്ടോ ആണ് രജിസ്ട്രേഷൻ സമയത്ത് അപ്ലോഡ് ചെയ്യേണ്ടത്. പൂർണമല്ലാത്തതും അവ്യക്തവുമായ ഒരു രജിസ്ട്രേഷനും സ്വീകരിക്കുന്നതല്ല.

ഓൺലൈൻ രജിസ്ട്രേഷനു ശേഷം ഓരോ മത്സരാർഥിയുടെയും ഹാർഡ് കോപ്പി ഫോട്ടോ പതിച്ച് കോളേജ് പ്രിൻസിപ്പൽ, കൾച്ചരൽ പ്രോഗ്രാം ഓഫീസർ എന്നിവർ സാക്ഷ്യപ്പെടുത്തി സംഘാടക സമിതി ഓഫീസിൽ ഹാജരാക്കേണ്ടതാണ്.

ഹാര്ഡ് കോപ്പിയിൽ പതിച്ചിരിക്കുന്ന ഫോട്ടോയിലും പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തി എന്ന് ഉറപ്പു വരുതെണ്ടാതാണ്.

ഒരു വിദ്യാർഥി തന്നെ ഓഫ്‌ സ്റ്റെജ് ഇനങ്ങൾ കൂടാതെ ഓൺ സ്റ്റെജ് ഇനങ്ങളിൽ കൂടി പങ്കെടുക്കുന്നുണ്ടെങ്കിൽ പ്രത്യേകം പ്രത്യേകം ഹാർഡ് കോപ്പികൾ ഹാജരക്കെണ്ടാതാണ്.

ഓരോ ഹാർഡ് കോപ്പിയുടെയും കൂടെ ഒരു ഫോട്ടോ അധികമായി നൽകേണ്ടതാണ്. ഉദാ: ഒരു വിദ്യാർത്ഥി ഓഫ്-സ്റ്റേജിലും ഓൺ-സ്റ്റേജിലും പങ്കെടുക്കുന്നുണ്ടെങ്കിൽ, ഫോമിൽ പതിപ്പിച്ച ഫോട്ടോകൾ കൂടാതെ 2 ഫോട്ടോ അധികമായി സമർപ്പിക്കണം.

ഒരു കോളേജിന്റെ മുഴുവൻ രജിസ്ട്രേഷനും പൂര്ത്തിയായതിനു ശേഷം മാത്രമേ കോളേജ്കൾ രജിസ്ട്രേഷൻ Confirm ചെയ്യാൻ പാടുള്ളൂ. (Step 3 : Confirm Registration)Last Date of Online Registration : 12 PM 09 February 2017.
Last Date of Hard-Copy Submission : 5 PM 09 February 2017.

Register Here

Schedule

Contact

Organising Committee:

Email ID : knrustykalotsavam2017@gmail.com
Office Phone : +91 ⁠⁠⁠499 4250030
Vaishak B (Convenor) : +91 7736848629

Registration Committee:

Joshuo (Chairman) : +91 94976 03626
Vinod (Convenor) : +91 7736832049

Facebook