Registration

സുഹൃത്തുക്കളേ, കലോത്സവ രജിസ്ട്രേഷന്‍ 06/02/2015 മുതല്‍ പ്രവര്‍ത്തന സജ്ജമാകും.

ഓരോ കോളേജിനും ഓരോ യൂസര്‍നെയിം പാസ്സ്‌വേര്‍ഡ്‌ വച്ച്

രജിസ്ട്രേഷന്‍ നടത്താന്‍ സൌകര്യം ഒരുക്കിയിട്ടുണ്ട്.

നിങ്ങള്‍ സംഘാടക സമിതിക്ക് നല്‍കിയ ഈമെയിലില്‍ നിങ്ങളുടെ യൂസര്‍ നെയിം പാസ്സ്‌വേര്‍ഡ്‌ലഭിക്കും.

കലോത്സവ വെബ്സൈറ്റില്‍ രജിസ്ട്രേഷന്‍ ലിങ്ക് ക്ലിക്ക് ചെയ്ത് ഓരോ കാര്യവും കൃത്യതയോടെ ചെയ്യുക.

മറ്റ് വിശദാംശങ്ങള്‍ക്ക്‌ രജിസ്ട്രേഷന്‍ സമിതിയുമായി ബന്ധപ്പെടുക.
കണ്‍വീനര്‍ : ബി വൈശാഖ് (9995648629)
ചെയര്‍മാന്‍ : ഡോ: കെ രാജന്‍ (9847635435)

ഓണ്‍ലൈന്‍ രജിസ്ട്രേഷന് ശേഷം, ഹാര്‍ഡ് കോപ്പി 18-2-2015 നും 19-2-2015നും ഇടയില്‍ സംഘാടക സമിതി ഓഫീസില്‍ എത്തിക്കുക.

പങ്കെടുക്കുന്ന വിദ്യാര്‍ത്ഥിയുടെ ഒപ്പും, അറ്റസ്റ് ചെയ്ത ഫോട്ടോയും, ഫൈന്‍ ആര്‍ട്സ് അഡ്വൈസറുടെ ഒപ്പും, പ്രിന്‍സിപ്പാളിന്റെ ഒപ്പും ഹാര്‍ഡ് കോപ്പയില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം.

കൂടാതെ, അറ്റസ്റ് ചെയ്യാത്ത 2 ഫോട്ടോകളും ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സമയത്ത് നല്‍കിയ ഫോട്ടോയുടെ കോപ്പി തന്നെയായിരിക്കണം മറ്റുള്ള ഫോട്ടോകളും.

25-2-2015 നു രാവിലെ 8 മണി മുതല്‍ രജിസ്ട്രേഷന്‍ കൌണ്ടറുകള്‍ പ്രവര്‍ത്തിക്കും. എല്ലാ ദിവസവും രാവിലെ 8 : 30 മുതല്‍ വൈകിട്ട് 3 വരെ പ്രവര്ത്തിക്കുന്നതായിരിക്കും.

Go to Registration Website

Nehru Arts and Science College

The enlightened public of Kanhangad and Nileshwar resolved to honor the memory of Jawaharlal Nehru by setting up a trust known as Nehru Memorial Education Society in 1966 under the distinguished presidentship of late C.K.Nair. The society established Nehru Arts & Science College, Kanhangad affiliated to the University of Calicut in 1968.

Now the college is affiliated to Kannur University and offers nine degree courses, four Post graduate degree courses, one diploma course and Ph.D Programme in Statistics. Nehru Arts & Science College, Kanhangad is a premier institution of Kasargode District. Students of the college have excelled in academic and extra-curricular activities. Apart from securing ranks at the university level examinations over the years, the students have performed outstandingly well in sports, games and fine arts competitions.

Organising Committee

Chairman :
Sri. E Chandrashekharan, M L A
Working Chairman :
Dr. A Muraleedharan (Principal, Nehru Arts and Science College)
General Convenor :
A. P. Anveer
Convenor :
Rajeesh Vellatt

Programme Committee

Chairman :
Prof. V Karunakaran
Convenor :
K V Shyam Chandran
Joint Convenor :
A V Sivaprasad

Contact Us

Organising Committee

Ph : 0467 - 3250666
Email : knrustykalotsavam2015@gmail.com

Registration Committee

Chairman : Dr. K Rajan (Ph : 9847635435)
Convenor : B Vaishak (Ph : 9995648629)

Nehru Arts and Science College

Padnekad (PO),
Kasaragod (Dist)
Kerala - 671314

Visit our Facebook Page

  • Click Here